അര്‍ത്തമാറിയാത്ത,
ദുര്‍ഗ്രാഹ്യ പദങ്ങളാല്‍
നാല് വരികള്‍ ചമച്ചു
കവിതയെന്നു ഞാന്‍ പോസ്ടവേ
ചൊല്ലുന്നൂ ചിലര്‍,
ഗംഭീരം...പഠനവിധേയം,
പോസ്റ്റ് മോഡേന്‍,
ഉത്തരാധുനികം,
വയ്യ,
ലൈക്കുകള്‍ കൊണ്ടുള്ള ചുംബനം..
ഞാനുമൊരു കവിയായോ...?
എനിക്കുമൊരു സംശയം!!!
ദുര്‍ഗ്രാഹ്യ പദങ്ങളാല്‍
നാല് വരികള്‍ ചമച്ചു
കവിതയെന്നു ഞാന്‍ പോസ്ടവേ
ചൊല്ലുന്നൂ ചിലര്‍,
ഗംഭീരം...പഠനവിധേയം,
പോസ്റ്റ് മോഡേന്‍,
ഉത്തരാധുനികം,
വയ്യ,
ലൈക്കുകള്‍ കൊണ്ടുള്ള ചുംബനം..
ഞാനുമൊരു കവിയായോ...?
എനിക്കുമൊരു സംശയം!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ