2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

ജീവിതം

നിന്റെ വിയര്‍പ്പിന്റെ 
ഗന്ധം ആസ്വധിച്ഛപ്പോഴാണ്
നിന്നോടുള്ള സ്നേഹം
എന്നില്‍ വര്‍ധിച്ചത്..

വിയര്‍പ്പു തുള്ളികളിലൂടെ
ഉതിര്‍ന്നു വീണത് 
അതിജീവനത്തിന്റെ 
കുതിപ്പായിരുന്നു.

എന്നെ ഉണര്‍ത്താന്‍ 
നിലനിര്‍ത്താന്‍
ഈ വിയര്‍പ്പു കണം മാത്രം മതി..
അതിന്റെ ഗന്ധം മാത്രം മതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ