2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

ഒരു വടക്കന്‍ വീരഗാഥ

വടക്കന്‍ വീരഗാഥയിലെ
ഉണ്നിയാര്ച്ചമാര്‍
ചുറ്റിനും, 
പമ്മി പമ്മി നടക്കുന്നു..
ശ്രിന്കാര ചിരിയും,
ഇക്കിളിക്കൂട്ടും കടാക്ഷങ്ങളുമായി...

ചന്തൂ ..
നീ ഇനിയും അതില്‍ വീണു പോകരുത്..

കാരണം, പുറം ലോകമരിഞ്ഞാല്‍
അവര്‍, കുഞ്ഞിരാമനെ വിളിക്കും
കുഞ്ഞിരാമന്റെ ഷണ്ടത്വം മറക്കും
ആങ്ങളമാര്‍,
കൊട്ടേഷന്‍ കൊടുത്തു തല്ലിക്കും,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ