2012 ജൂലൈ 6, വെള്ളിയാഴ്‌ച

അര്‍ത്ഥമറിയാത്ത
ദുര്‍ഗ്രാഹ്യ പദങ്ങളാല്‍
നാല് വരികള്‍ ചമച്ചു
കവിതയെന്നു പോസ്ടവേ
മോഴിയുന്നൂ ചിലര്‍
ഗംഭീരം, പഠനവിധേയം
പോസ്റ്റ്‌ മോടെന്‍
ഉത്തരാധുനികം
ഹാ,, വയ്യ
ലൈക്കുകള്‍ കൊണ്ടുള്ള
ചുംബനം....

ഇപ്പോലെന്നുല്ലിലൊരു സംശയം
ഞാനുമൊരു കവിയായിതോ ..!!