നിന്നെ
ചൂടിക്കാനി,ല്ലയെന്‍ കയ്യില്‍
ഓമനേ....
വസന്തങ്ങളൊന്നും
ദുരിതം
ചവച്ചിരിക്കു,മിന്നീ-
സയാഹ്നത്തിണ്ണയില്‍
പോയ നാളുകലോര്‍മ്മകലായ്...
ശേഷിപ്പൂ
യെന്നകതാരിന്‍, ചെല്ല-
ചെറുപ്പെട്ടിയില്‍...
കൊതിച്ചതില്ലേ നാം
ഒന്നിച്ചിരിക്കുവാന്‍
ഉണ്ണുവാന്‍..ഊയലാടുവാന്‍...
അന്ന് ഞാന്‍ കണ്ട
നിന്‍ കന്നിളിന്നു
കാണ്മതില്ല..
പ്രണയം പൂത്ത സന്ധ്യകള്‍...
നാണം തൊടുകുറിചാര്‍ത്തിയ
കുമകുമ കവിളുകള്‍...
ഇന്ന് നീ
വന്നു നില്‍ക്കുന്നു..
പെരമാക്കള്‍,ക്കൊരംമയായ്..
എന്നില്‍
പിറക്കാതെ പോയ
മക്കള്‍ക്കൊരംമയായ്...
ഒര്ക്കുവാന്‍ കൊതിക്കാത്ത
പ്രനയക്കാലത്തെ
തൂത്തുക്കലയുവാന്‍
നിന്റെ കൃഷ്ണമണിയില്‍ തെളിന്ജോരെന്‍
ബിംബത്തെ
പറിച്ചെറിഞ്ഞു
അകലുന്നുവോ...
അനാഥന്‍ ഞാന്‍
പണ്ടേപോലെ
പ്രണയം
ചുമന്നെ നടപ്പാവാന്‍...
നിന്നോടര്‍ത്തിപ്പതിന്നു, ഞാന്‍
പ്രണയമല്ല
പൊള്ളും കിനാക്കളായ്
എന്നില്‍ നീ വിതാനിച്ച
വികാരകുണ്ടാത്തിന്റെ
കൈത്തിരി കെടുത്തുവാന്‍..
ഭാക്കിയാകുന്ന
മോഹങ്ങളോക്കെയും പേറി
ഇനിയുമീയൂഴിയില്‍
പിറക്കാതിരിക്കാന്‍...