അര്‍ത്ഥമറിയാത്ത
ദുര്‍ഗ്രാഹ്യ പദങ്ങളാല്‍
നാല് വരികള്‍ ചമച്ചു
കവിതയെന്നു പോസ്ടവേ
മോഴിയുന്നൂ ചിലര്‍
ഗംഭീരം, പഠനവിധേയം
പോസ്റ്റ് മോടെന്‍
ഉത്തരാധുനികം
ഹാ,, വയ്യ
ലൈക്കുകള്‍ കൊണ്ടുള്ള
ചുംബനം....
ഇപ്പോലെന്നുല്ലിലൊരു സംശയം
ഞാനുമൊരു കവിയായിതോ ..!!
ദുര്‍ഗ്രാഹ്യ പദങ്ങളാല്‍
നാല് വരികള്‍ ചമച്ചു
കവിതയെന്നു പോസ്ടവേ
മോഴിയുന്നൂ ചിലര്‍
ഗംഭീരം, പഠനവിധേയം
പോസ്റ്റ് മോടെന്‍
ഉത്തരാധുനികം
ഹാ,, വയ്യ
ലൈക്കുകള്‍ കൊണ്ടുള്ള
ചുംബനം....
ഇപ്പോലെന്നുല്ലിലൊരു സംശയം
ഞാനുമൊരു കവിയായിതോ ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ