2013 ഫെബ്രുവരി 20, ബുധനാഴ്‌ച

പിണക്കം

മതി,
ഇനിയുമീ പിണക്കം 
മതിമുഖീ... 
വയ്യെനിക്കിതു താങ്ങുവാന്‍ 
നമ്മിലുറഞ്ഞുകൂടിയ 
സങ്കടത്തിന്റെ കനലുകള്‍ 
പൊട്ടിച്ചിതറട്ടേ,മാറില്‍
ഉയിര്‌ക്കട്ടെ ഒരായിരം കാമനകള്‍ !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ