ഞാനിപ്പോള്‍
ചിറകു കരിഞ്ഞ പറവ
ഉദരാഗ്നി കെടുത്താന്‍
വന്നു വീഴാതിരിക്കില്ല
ഒരിര ...
ഇരയുടെ
കണ്ണില്‍ നോക്കരുത്
ഹൃദയ മിടിപ്പിനു കാതോര്‍ക്കരുത്
വിശപ്പ്
എന്നെ കൈവെടിഞ്ഞെങ്കിലോ...
മുന്നെപ്പോലെ,
ദൈന്യത
ഉള്ളില്‍ ഉറഞ്ഞുവെങ്കിലോ !!
ചിറകു കരിഞ്ഞ പറവ
ഉദരാഗ്നി കെടുത്താന്‍
വന്നു വീഴാതിരിക്കില്ല
ഒരിര ...
ഇരയുടെ
കണ്ണില്‍ നോക്കരുത്
ഹൃദയ മിടിപ്പിനു കാതോര്‍ക്കരുത്
വിശപ്പ്
എന്നെ കൈവെടിഞ്ഞെങ്കിലോ...
മുന്നെപ്പോലെ,
ദൈന്യത
ഉള്ളില്‍ ഉറഞ്ഞുവെങ്കിലോ !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ