എനിക്ക് പെറാന്‍ മുട്ടുന്നുണ്ട് ..
ഞാന്‍ ദൈവത്തോട് പറഞ്ഞു
പതിനാറു വയസ്സില്‍ തീപ്പെടും
മതിമാനെ വേണോ,
ആയ്യുസ്സേറെയുള്ളസ്സുരനെ വേണോ...?
ദൈവത്തിന്റെ ചോദ്യം..
മോഹത്തെ ചുരുട്ടിക്കൂട്ടി
ചവറ്റുകൊട്ടയിലേക്കിട്ടു ഞാന്‍..!
ഞാന്‍ ദൈവത്തോട് പറഞ്ഞു
പതിനാറു വയസ്സില്‍ തീപ്പെടും
മതിമാനെ വേണോ,
ആയ്യുസ്സേറെയുള്ളസ്സുരനെ വേണോ...?
ദൈവത്തിന്റെ ചോദ്യം..
മോഹത്തെ ചുരുട്ടിക്കൂട്ടി
ചവറ്റുകൊട്ടയിലേക്കിട്ടു ഞാന്‍..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ