നിന്നെ കുറിച്ച് പാടാതെ,
ഇല്ലില്ല ദിനങ്ങ-
ളൊന്നുമെന്‍ ജീവനില്‍..
വരികരികെ വേഗം
പൂനിലാവ് കണക്കെ
പ്രണയിനീ...
ചിക്കി ചികഞ്ഞിരിക്കാം, നമു-
ക്കിത്തിരി നേരമിക്കുളിരില്‍....
കാലമെത്ര കൊഴിഞ്ഞാലും
കാലവര്‍ഷമിടഞ്ഞാലും
വന്നുകൂടാ നമ്മള്‍തന്‍
പ്രണയത്തിനു ഭന്കങ്ങള്‍..
നീയരുകിലിരുന്നീടില്‍
കാണായ കാഴ്ചകളൊക്കെ
മായുന്നൂ മറയുന്നൂ
ഞാനെന്നെ മറക്കുന്നു..
നീയില്ലാതിരുന്നീടില്‍
ഞാനെങ്ങനുണര്ന്നീടും
നിന്നിലല്ലോ, ഞാന്‍ ജനിപ്പൂ
നിന്നിലല്ലോ ഞാന്‍ രമിപ്പൂ
നിന്നിലെക്കല്ലോ ഞാന്‍ ഗമിപ്പൂ
നീയും ഞാനുമൊന്നല്ലോ...
ഇല്ലില്ല ദിനങ്ങ-
ളൊന്നുമെന്‍ ജീവനില്‍..
വരികരികെ വേഗം
പൂനിലാവ് കണക്കെ
പ്രണയിനീ...
ചിക്കി ചികഞ്ഞിരിക്കാം, നമു-
ക്കിത്തിരി നേരമിക്കുളിരില്‍....
കാലമെത്ര കൊഴിഞ്ഞാലും
കാലവര്‍ഷമിടഞ്ഞാലും
വന്നുകൂടാ നമ്മള്‍തന്‍
പ്രണയത്തിനു ഭന്കങ്ങള്‍..
നീയരുകിലിരുന്നീടില്‍
കാണായ കാഴ്ചകളൊക്കെ
മായുന്നൂ മറയുന്നൂ
ഞാനെന്നെ മറക്കുന്നു..
നീയില്ലാതിരുന്നീടില്‍
ഞാനെങ്ങനുണര്ന്നീടും
നിന്നിലല്ലോ, ഞാന്‍ ജനിപ്പൂ
നിന്നിലല്ലോ ഞാന്‍ രമിപ്പൂ
നിന്നിലെക്കല്ലോ ഞാന്‍ ഗമിപ്പൂ
നീയും ഞാനുമൊന്നല്ലോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ