നിന്നെ ചൂടിക്കാ-
നില്ലയെന്‍ കയ്യില്‍
ഓമനേ...
വസന്തങ്ങളൊന്നും..!
ദുരിതം ചവച്ചിരിക്കു,മിന്നീ
സായാഹ്ന ത്തിണ്ണയില്‍
പോയനാളുകലോര്‍മ്മകലായ്
ശേഷിപ്പൂ..യെന്നകതാരിന്‍
ചെല്ലച്ചെരുപ്പെട്ടിയില്‍ !
കൊതിച്ച്ചതില്ലേ..നാ-
മോന്നിച്ചിരിക്കുവാന്‍
ഉണ്ണുവാന്‍, ഊയലാടുവാന്‍...
അന്ന്
ഞാന്‍ കണ്ട
നിന്റെ കണ്ണില്‍
ഇന്ന്,
കാണ്മതില്ല..
പ്രണയം പൂത്ത സന്ധ്യകള്‍...
നാണം തൊടുകുറി ചാര്‍ത്തിയ
കുംന്കുമ കവിളുകള്‍..
ഇന്ന് നീ വന്നു നില്‍ക്കുന്നു...
പെരമാക്കള്‍ക്കൊരംമൂമയായ് ..
എന്നില്‍ പിറക്കാതെ പോയ
മക്കള്‍ക്കൊരമ്മയായ്....
ഇപ്പോഴും,
ഞാന്‍
അനാഥന്‍...
പണ്ടേപ്പോലെ
പ്രണയം ചുമന്നേ നടപ്പവന്‍.
നില്ലയെന്‍ കയ്യില്‍
ഓമനേ...
വസന്തങ്ങളൊന്നും..!
ദുരിതം ചവച്ചിരിക്കു,മിന്നീ
സായാഹ്ന ത്തിണ്ണയില്‍
പോയനാളുകലോര്‍മ്മകലായ്
ശേഷിപ്പൂ..യെന്നകതാരിന്‍
ചെല്ലച്ചെരുപ്പെട്ടിയില്‍ !
കൊതിച്ച്ചതില്ലേ..നാ-
മോന്നിച്ചിരിക്കുവാന്‍
ഉണ്ണുവാന്‍, ഊയലാടുവാന്‍...
അന്ന്
ഞാന്‍ കണ്ട
നിന്റെ കണ്ണില്‍
ഇന്ന്,
കാണ്മതില്ല..
പ്രണയം പൂത്ത സന്ധ്യകള്‍...
നാണം തൊടുകുറി ചാര്‍ത്തിയ
കുംന്കുമ കവിളുകള്‍..
ഇന്ന് നീ വന്നു നില്‍ക്കുന്നു...
പെരമാക്കള്‍ക്കൊരംമൂമയായ് ..
എന്നില്‍ പിറക്കാതെ പോയ
മക്കള്‍ക്കൊരമ്മയായ്....
ഇപ്പോഴും,
ഞാന്‍
അനാഥന്‍...
പണ്ടേപ്പോലെ
പ്രണയം ചുമന്നേ നടപ്പവന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ