2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

ചാറ്റിങ്

ഇല്ല, ഇന്നുമവള്‍ വന്നില്ല
സങ്കടപ്പെട്ടിരിക്കെ
തെളിഞ്ഞു അക്ഷരങ്ങള്‍..
"ഹായ്.. സുഘമല്ലേ "
തിടുക്കപ്പെട്ടു എത്തിനോക്കി ..
ചായ് ..ഇതവളല്ല
തെളിമയില്ലാ.. മുഖം
വികൃതമാം വേഷം
കതയില്ലാത്തവളുടെ പ്രൊഫൈല്‍..

വന്നില്ലല്ലോ അവളിനിയും,
ഫ്രന്റ്‌ ലിസ്റ്റില്‍ നിന്നും
കണ്ടെടുത്തവല്‍..
നെഞ്ചില്‍ പ്രണയം
കോരി നിറച്ച്ചവല്‍.‍..
മീന്‍ കന്നുകളുല്ലവല്‍,
സുന്ദരി..

പുതിയ പോസ്റ്റുകള്‍
നോക്കവേ,
പത്ര താളിലോന്നില്‍
തെളിയുന്നു ..
സുന്ദരിയമാവളുടെ ചിത്രം
സ്ത്രീയെന്ന പോല്‍
പ്രൊഫൈല്‍ മെനഞ്ഞു
പെങ്കുട്ടികള്‍ക്കായ്‌ 
വലയോരുക്കും വിരുതന്‍..
ഇവന്‍...സൈബര്‍ കേസ്സില്‍
പിടിയിലത്രേ...

തൊണ്ട വരണ്ട്‌..
കണ്ണിരുണ്ട്...
പാവം ഞാന്‍!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ