നിങ്ങള്‍ സ്വപ്നം കാണുന്നത്
ഞങ്ങളില്ലാത്ത,
ധരിദ്രരില്ലാത്ത ലോകം..
അറിയാം,
നിങ്ങള്ക്ക്
ഞങ്ങളെ
വെടിവെച്ചു കൊല്ലാനാവില്ലെന്നു...
മൌനം അല്ന്കാരമാക്കി
പഠിച്ച കണക്കിന്റെ,
സൂത്രവാക്യങ്ങള്‍ കൊണ്ട്
എനിക്ക് നേരെ നിറയൊഴിക്കുക...
അന്നപാനാധികളില്‍
മണ്ണില്‍, മരങ്ങളില്‍
വിഷം കോരി നിറക്കുക...
പട്ടിണികൊണ്ട്,
ഞങ്ങള്‍ സ്വയം ഒടുങ്ങും....
നിങ്ങളന്ന് പറഞ്ഞേക്കാം
എന്റെ നാട്
ധരിദ്രരില്ലാത്ത നാട്
വന്ധ്യയായ ഭൂമി
ക്രയ വിക്രയമില്ലാത്ത
സമ്പത്തിനാല്‍,
മന്ന്ഹറിയാത്ത, മനമറിയാത്ത
മന്ദ ബുദ്ധികളെ കണ്ടു കണ്ടു
സങ്കടം കൊണ്ട് നീറുമ്പോള്‍
ഒരു കനലായി
ഞാന്‍ അവതരിക്കും...
ഞങ്ങളില്ലാത്ത,
ധരിദ്രരില്ലാത്ത ലോകം..
അറിയാം,
നിങ്ങള്ക്ക്
ഞങ്ങളെ
വെടിവെച്ചു കൊല്ലാനാവില്ലെന്നു...
മൌനം അല്ന്കാരമാക്കി
പഠിച്ച കണക്കിന്റെ,
സൂത്രവാക്യങ്ങള്‍ കൊണ്ട്
എനിക്ക് നേരെ നിറയൊഴിക്കുക...
അന്നപാനാധികളില്‍
മണ്ണില്‍, മരങ്ങളില്‍
വിഷം കോരി നിറക്കുക...
പട്ടിണികൊണ്ട്,
ഞങ്ങള്‍ സ്വയം ഒടുങ്ങും....
നിങ്ങളന്ന് പറഞ്ഞേക്കാം
എന്റെ നാട്
ധരിദ്രരില്ലാത്ത നാട്
വന്ധ്യയായ ഭൂമി
ക്രയ വിക്രയമില്ലാത്ത
സമ്പത്തിനാല്‍,
മന്ന്ഹറിയാത്ത, മനമറിയാത്ത
മന്ദ ബുദ്ധികളെ കണ്ടു കണ്ടു
സങ്കടം കൊണ്ട് നീറുമ്പോള്‍
ഒരു കനലായി
ഞാന്‍ അവതരിക്കും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ