Saugandikam
2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച
ഭ്രാന്തൻ.
നീയോ ഞാനോ
നീയോ ഞാനോ...
നീയാദ്യം
നീയാദ്യം
എനിക്കില്ലെങ്കിലെന്ത്
എനിക്കില്ലെങ്കിലെന്ത് ...
അമ്മ പറഞ്ഞു
വരുമ്പോൾ കൈ ചുരുട്ടി പിടിച്ചിരുന്നെന്ന്
എല്ലാരും പറയുന്നു
പോകുമ്പോൾ
ഉള്ളം കൈ
മലർത്തി വെച്ചെന്ന്...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ