Saugandikam
2014 നവംബർ 29, ശനിയാഴ്‌ച
സമരം
ഞങ്ങളെ
ബലാൽസംഗം ചെയ്യൂ..
എന്ന്
തുറന്നു വെച്ച പെണ്ണുടലുകൾ..
നേരെ നോക്കാൻ ത്രാണിയില്ലാതെ
പട്ടാളക്കാരുടെ തോക്കുകൾ
സമരമേ..
നിന്നെ ഞാൻ ചുംബിക്കുന്നു.
- ശശി കാട്ടൂർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ