മിണ്ടാതിരിക്കാം നമുക്കിനി
മിണ്ടിയാല് പോലീസ് പിടിച്ചെങ്കിലോ
സര്‍ക്കാരിന്റെ വക മദ്യം
ചാനല് വക
ദിവസം മുഴുക്കെ ക്രിക്കറ്റ് കളി.
ബലേ ഭേഷ് ...
വില വര്‍ദ്ധന,
അക്രമം, ബലാത്സംഗം,
കുടിവെള്ളം, അണുനിലയം,
എന്ടോസള്‍ഫാന്‍ , കുത്തക വ്യാപാരം...
എന്തൂട്ട്,
കുന്ത്രാണ്ടം...
നിങ്ങള്‍ക്കൊന്നും വേറെ ജോലിയില്ലേ കൂട്ടരെ..???.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ